ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്ത് മെയ് 5 മുതല്‍ 7 വരെ

ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്ത് മെയ് 5 മുതല്‍ 7 വരെ

ശിവഗിരിമഠത്തില്‍ വെച്ച് നടക്കും

കോഴിക്കോട് : ഈ വര്‍ഷത്തെ ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്ത് മെയ് 5, 6, 7 തിയ്യതികളില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ ശിവഗിരി മഠത്തില്‍ വെച്ച് നടക്കും. കോഴിക്കോട് ജില്ലയില്‍ നിന്ന് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9747488903, 9207565105 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി പി.പി രാമനാഥന്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *