തലശ്ശേരി: ടെമ്പിള്‍ ഗെയ്റ്റ് രജി നിവാസില്‍ എം.ടി കൃഷ്ണന്‍ ( 88) നിര്യാതനായി. ഭാര്യ: സാവിത്രി.
മക്കള്‍: രജിത്ത് കുമാര്‍ എം.എം, മനോജ് എം.എം, ജസിന്ത് എം.എം ( ഓസ്‌ട്രേലിയ). മരുമക്കള്‍: ജീന , ജസ്സി , സോന. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് കണ്ടിക്കല്‍ നിദ്രാതീരം വാതക ശ്മശാനത്തില്‍ വച്ച്.