കെ.ജി മോഹന്‍കുമാര്‍ നിര്യാതനായി

കെ.ജി മോഹന്‍കുമാര്‍ നിര്യാതനായി

തൃശൂര്‍: തൃശൂര്‍ കുഞ്ഞിക്കാമത്ത് കെ.ജി മോഹന്‍കുമാര്‍ (80) ബാംഗ്ലൂരില്‍ അന്തരിച്ചു. ഭാര്യ: തലശ്ശേരി തിരുവങ്ങാട് ശ്രീലക്ഷ്മിയിലെ ലക്ഷ്മീ മോഹന്‍. മക്കള്‍: അരുണ്‍ മോഹന്‍ , അര്‍ച്ചനാ മോഹന്‍ (ബാംഗ്ലൂര്‍ ). സഹോദരങ്ങള്‍: പരേതനായ പ്രൊ. ഡോ.കെ.ജി ചന്ദ്രശേഖരന്‍ (കോഴിക്കോട് ), പത്മിനി സുന്ദരേശന്‍ (കൊച്ചി), രാജേശ്വരി ദിവാകരന്‍ (കൊച്ചി), രാധ ജനാര്‍ദ്ദനന്‍ (യു.എസ്). സംസ്‌കാരം ബാംഗ്ലൂരില്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *