നാട്ടുത്സവം സംഘടിപ്പിച്ചു

നാട്ടുത്സവം സംഘടിപ്പിച്ചു

മാഹി: ചാലക്കര റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികവും റംസാന്‍ -ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും സംഘടിപ്പിച്ചു. പ്രസിഡന്റ് അനുപമ സഹദേവന്റ അധ്യക്ഷതയില്‍ പിന്നണി ഗായകന്‍ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. ശ്യാം സുന്ദര്‍ സ്വാഗതവും കെ.പി സജീവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *