എ.പി.എം ഉമ്മര്‍ നിര്യാതനായി

എ.പി.എം ഉമ്മര്‍ നിര്യാതനായി

ന്യൂമാഹി: പുന്നോല്‍ കുറിച്ചിയില്‍ റഹ്‌മ ജുമ മസ്ജിദിന് സമീപം സൈനാബാഗില്‍ കേളോത്ത് എ.പി.എം ഉമ്മര്‍ (72) നിര്യാതനായി. ഭാര്യ: ആന സാബിറ. മക്കള്‍: ഷെഫീന, പരേതനായ ഷെറിന്‍. മരുമക്കള്‍: കേളോത്ത് മന്‍സൂര്‍ (ഒമാന്‍), റിത്മ ബീഗം (ചമ്പാട്).

 

Share

Leave a Reply

Your email address will not be published. Required fields are marked *