ആലയില്‍ ചന്ദ്രശേഖരന്‍ നിര്യാതനായി

ആലയില്‍ ചന്ദ്രശേഖരന്‍ നിര്യാതനായി

മാടായി: മാടായിലെ സാമൂഹ്യ, രാഷ്ടീയ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ ആലയില്‍ ചന്ദ്രശേഖരന്‍ നിര്യാതനായി. ചൈനക്ലേ മുന്‍ മാനേജര്‍, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറി, മാടായി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മാടായി ഇട്ടമ്മല്‍ പുതിയ ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ്, കീര്‍ത്തി അസോസിയേറ്റ് മാനേജിംഗ് പാര്‍ട്ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്. ആലയില്‍ ചന്ദ്രശേഖരന്റെ നിര്യാണത്തില്‍ പുന്നക്കന്‍ മുഹമ്മദലി അനുശോചനം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *