ബിന്ദു നിര്യാതയായി

ബിന്ദു നിര്യാതയായി

ന്യൂമാഹി: കവിയൂരിലെ കാട്ടില്‍പുരയില്‍ ബിന്ദു(39) നിര്യാതയായി. വയലളം ആയാടത്തില്‍ പരേതനായ ബാലകൃഷ്ണന്റേയും വസന്തയുടേയും മകളാണ്. ഭര്‍ത്താവ്: വിജേഷ് (കെ.പി ബിജു). മക്കള്‍: അംഗന, അംബരീഷ് (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അനൂപ്,അനില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *