റംസാന്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

റംസാന്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ കൂട്ടായ്മയും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. പ്രസിഡന്റ് ചാലക്കര പുരുഷുവിന്റെ അധ്യക്ഷതയില്‍ എം.മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.അശോക് കുമാര്‍ മുഖ്യാതിഥിയായി. ഇ.കെ റഫീഖ്, ടിഎം.സുധാകരന്‍, ടി.പി ചന്ദ്രന്‍ , കലൈമാമണി സതീശങ്കര്‍, ഷാജി പിണക്കാട്ട്, ടി.എ.ലതീബ്, രതി ചെറുകല്ലായി , ജെസീമ മുസ്തഫ, ഷൈജ പാറക്കല്‍, മഹേഷ് പന്തക്കല്‍, ഷിബു സംസാരിച്ചു. ചടങ്ങില്‍ വച്ച് സര്‍വീസില്‍ നിന്നും വിരമിച്ച ഉസ്മാന്‍ ഗവ. ഹൈസ്‌ക്കൂള്‍ പ്രധാന അധ്യാപകനും പിന്നണി ഗായകനുമായ എം.മുസ്തഫയെ ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *