പെരുന്നാള്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു

പെരുന്നാള്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു

മാഹി: മൗലാന അബ്ദുള്‍ കലാം ആസാദ് സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പെരുന്നാള്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.മോഹനന്റെ അധ്യക്ഷതയില്‍ എം.മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസ്ഗര്‍ സഖാഫി ഉസ്താദ് മുഖ്യഭാഷണം നടത്തി. പി.പി.വിനോദ്, പായറ്റ അരവിന്ദന്‍ , ചാലക്കര പുരുഷു, ജിതേഷ് വാഴയില്‍, കെ.കെ അനില്‍കുമാര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *