ഇന്‍കാസ് യു.ഇ.എ കമ്മിറ്റി വൈസ് പ്രസിഡന്റ് ജേക്കബ്ബ് പത്തനാപുരത്തിന്റെ പിതാവ് കെ.എസ് എബ്രഹാം നിര്യാതനായി

ഇന്‍കാസ് യു.ഇ.എ കമ്മിറ്റി വൈസ് പ്രസിഡന്റ് ജേക്കബ്ബ് പത്തനാപുരത്തിന്റെ പിതാവ് കെ.എസ് എബ്രഹാം നിര്യാതനായി

പത്തനാപുരം: ഇന്‍കാസ് യു.ഇ.എ.കമ്മിറ്റി വൈസ് പ്രസിഡന്റ് ജേക്കബ്ബ് പത്തനാപുരത്തിന്റെ പിതാവും അറിയപ്പെടുന്ന സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകനും സജീവ കോണ്‍ഗ്രസ് അംഗവുമായ കെ.എസ് എബ്രഹാം പത്തനാപുരം (98) നിര്യാതനായി. ഇന്‍കാസ് സ്ഥാപക ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *