ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു

ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു

കരുവിശ്ശേരി: കരുവിശ്ശേരി സംഗമം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു. 400ല്‍ പരം പേര്‍ പങ്കെടുത്തു. പരിപാടിക്ക് സംഗമം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം.കെ ശ്യാംപ്രസാദ്, പി.ഷാജു, കെ.പി ധനീഷ്, ആമിന ജലീല്‍ , ജൂസി ശ്യാംപ്രസാദ്, ഫാസില്‍ ഫസലു , ഗംഗാധരന്‍ നായര്‍, ശോഭീന്ദ്രന്‍ ,കെ.വി അജിത്ത്കുമാര്‍ , ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *