വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കം

വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കം

വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓര്‍മ്മയ്ക്കായി വിശ്വാസികള്‍ കൈയിലേന്തിയ കുരുത്തോലകള്‍ വെഞ്ചരിച്ച ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപറമ്പില്‍, ഫാ.സെന്റ്.ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം നയിക്കുന്നു. അതിരൂപത വികര്‍ ജനറല്‍മാരായ മോണ്‍.മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞി മിറ്റം, കത്തീഡ്രല്‍ വികാരി ഫാ.പീറ്റര്‍ കൊച്ചുവീട്ടില്‍ തുടങ്ങിയവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *