ഇന്നസെന്റ് അനുസ്മരണം നടത്തി

ഇന്നസെന്റ് അനുസ്മരണം നടത്തി

തലശ്ശേരി: പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും എരഞ്ഞോളി യുവജന ക്ലബ് ലൈബ്രറിയുടേയും ആഭിമുഖ്യത്തില്‍ പ്രശസ്ത നടനും മുന്‍ എം.പിയുമായ ഇന്നസെന്റിനെ അനുസ്മരിച്ചു. എരഞ്ഞോളി ചുങ്കം ലൈബ്രറി ഹാളില്‍ സിനിമ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. സി.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊന്ന്യംചന്ദ്രന്‍, അഡ്വ.കെ.കെ രമേഷ് , ടി.എം ദിനേശന്‍ , വി.ഫല്‍ഗുനന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *