ഇഫ്താര്‍ കുടുംബ സംഗമവും ആദര സമര്‍പ്പണവും നടത്തി

ഇഫ്താര്‍ കുടുംബ സംഗമവും ആദര സമര്‍പ്പണവും നടത്തി

മാഹി: കാസിനോ ഫാമിലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ കുടുംബ സംഗമവും ജീവകാരുണ്യ പുരസ്‌കാര സമര്‍പ്പണവും നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിന്റെ അധ്യക്ഷതയില്‍ മാഹി എസ്.ഐ റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു. ഡോ.രാജശേഖരന്‍, എ.സെലീന എന്നിവരെ ജീവകാരുണ്യ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കാസിനോ പി.മുസ്തഫ ഹാജി, കെ.പി. ഷക്കീല്‍, ബാബു വൈദ്യര്‍ കല്ലാച്ചി സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *