ബീച്ച് വോളി  ടൂര്‍ണമെന്റ് നടത്തി

ബീച്ച് വോളി ടൂര്‍ണമെന്റ് നടത്തി

കോഴിക്കോട് : ബീച്ച് വോളി ടൂര്‍ണമെന്റ്  18, 19 തിയ്യതികളിലായി ബീച്ചില്‍ വച്ച് നടന്നു. ടൂര്‍ണമെന്റ് ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ നിര്‍മലന്‍ ടി. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ: എം.കെ ദിനേശന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ട്രഷറര്‍ സാജിര്‍ പുരയില്‍ , റിയാസ് നെരോത്ത്, അഫ്‌സല്‍ നടക്കാവ് ആശംസകള്‍ നേര്‍ന്നു.
പ്രകാശന്‍ പടന്നയില്‍ (ഡി. വൈ. എസ്.പി, നാര്‍കോടിക്‌സ്) മുഖ്യാതിഥിയായി.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *