മാഹി: മയ്യഴി ചാനല്‍ മാനേജിംഗ് ഡയരക്ടര്‍ പുന്നോലിലെ ഇ.എന്‍ പ്രദീപന്റെ മാതാവ് ബാലകൃഷ്ണ ഭവനില്‍ ഇ.വിജയലക്ഷ്മി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇ.എന്‍ ബാലകൃഷ്ണന്. മറ്റുമക്കള്‍: പ്രസന്ന, പ്രീത, വിവേക്, അഖിലേഷ്, പരേതയായ പുഷ്പ. മരുമക്കള്‍: ചന്ദ്രന്, രാജന്, ഷീജ, മിനി, ശ്രീജ പരേതനായ രവീന്ദ്രന്.