ഭാരതീയ കലാരത്‌ന പുരസ്‌കാര ജേതാവ് അഞ്ജലി രാജീവിനെ ബി.ജെ.പി ആദരിച്ചു

ഭാരതീയ കലാരത്‌ന പുരസ്‌കാര ജേതാവ് അഞ്ജലി രാജീവിനെ ബി.ജെ.പി ആദരിച്ചു

കോഴിക്കോട്: ബി.ജെ.പി 29ാമത് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂണെ ജി.എസ് ഫൗണ്ടേഷന്‍ ഏപ്പെടുത്തിയ ഭാരതീയ കലാരത്‌ന പുരസ്‌കാര ജേതാവ് അഞ്ജലി രാജീവിനെ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രോഹിണി ഉണ്ണികൃഷ്ണന്‍ , വെസ്റ്റ്ഹില്‍ ഏരിയ വൈസ് പ്രസിഡന്റ് സോയ അനീഷ്, 29ാമത് ബൂത്ത് പ്രസിഡന്റ് പി. ബാബു, ജനറല്‍ സെക്രട്ടറി ദിവ്യ സുരാജ്, ഇ.വി മനോഹരന്‍ , എം.എന്‍ അനൂപ്, ഉണികൃഷ്ണന്‍ , എന്‍.പി വാസു പി.സുരേന്ദ്രന്‍, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *