അബ്ദുറഹിമാന്‍ എ.പി നിര്യാതനായി

അബ്ദുറഹിമാന്‍ എ.പി നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളുര്‍ ഐ.ടി.ഐ റോഡില്‍ കുളത്തുംമീത്തലില്‍ പറമ്പത്ത് എ.പി അബ്ദുറഹിമാന്‍(72) നിര്യാതനായി. പതേരായ മുഹമ്മദിന്റേയും പറമ്പത്ത് ആസിയയുടെയും മകനാണ്. ഭാര്യ:കുളത്തും മീത്തല്‍ സീനത്ത്. മക്കള്‍: ഫമിദ, ശമിമ, ഫാഹിറ. മരുമക്കള്‍: സലിം(പുക്കോം), റഹിം (പെരിങ്ങത്തൂര്‍-ബഹ്‌റൈന്‍), ശാജി. സഹോദരന്‍: എ.പി അബൂബക്കര്‍ ഈസ്റ്റ് പള്ളൂര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *