ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ന്യൂമാഹി: ന്യൂമാഹി പോലിസ് സ്റ്റേഷന്റേയും ജനമൈത്രി പോലിസിന്റെയും പാറാല്‍ പൊതുജന വായനശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ന്യൂ മാഹി എസ്.ഐ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ന്യൂമാഹി എ.എസ്.ഐ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കതിരൂര്‍ എസ്.കെ ബിന്ദുരാജ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വായനശാല സെക്രട്ടറി ടി.പി സനീഷ് കുമാര്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *