സി.വി ഉസ്മാന്‍ നിര്യാതനായി

സി.വി ഉസ്മാന്‍ നിര്യാതനായി

ന്യൂമാഹി: അഴീക്കലിലെ അല്‍ റിഫാഹിയാ മന്‍സില്‍ സി.വി ഉസ്മാന്‍ (72) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് റാസിഖ്, മുഹമ്മദ് ഇസ്മായില്‍ (ദുബായ്), റാഷിദ. മരുമക്കള്‍: സഹീര്‍ ധര്‍മ്മടം, മുഫ്‌ലിഹ (വടകര). ഖബറടക്കംഇന്ന് (വെള്ളി) ജുമുഅക്ക് ശേഷം കല്ലാപള്ളിയില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *