500 ഹോംഗാര്‍ഡുകളെ നിയമിക്കും

500 ഹോംഗാര്‍ഡുകളെ നിയമിക്കും

മാഹി: പുതുച്ചേരി പോലിസ് സേനയില്‍ 500 ഹോം ഗാര്‍ഡുകളെ നിയമിക്കുമെന്നും, നിലവിലെ 85 ഹോം ഗാര്‍ഡുകള്‍ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം നല്‍കുമെന്നും ആഭ്യന്തര മന്ത്രി നമശിവായം നിയമസഭയില്‍ അറിയിച്ചു. പുതുച്ചേരി സംസ്ഥാനത്ത് പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തു വരുന്ന ദിവസ വേതനക്കാരെ, ഒഴിവുകള്‍ വരുന്നതനുസരിച്ച് സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എന്‍.രംഗസ്വാമിയും നിയമസഭയില്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *