മൈലാഞ്ചി മത്സരം എട്ടിന്

മൈലാഞ്ചി മത്സരം എട്ടിന്

കോഴിക്കോട്: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റേയും എ.ആര്‍.എം.സി ഐ.വി.എഫിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലോക വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് മൈലാഞ്ചി മത്സരം നടക്കും. രാവിലെ 10 മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9947480709 എന്ന വാട്ട്സാപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000/, 3000/, 2000/ രൂപ വീതം കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പരിപാടിയില്‍ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *