മാരത്തോണ്‍ ഓട്ടം നാലിന്

മാരത്തോണ്‍ ഓട്ടം നാലിന്

മാഹി: മാഹി പബ്ലിക് സര്‍വന്റ്‌സ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി മാരത്തോണ്‍ ഓട്ടം സംഘടിപ്പിക്കുന്നു. മൂലക്കടവില്‍ നിന്നുമാരംഭിച്ച് മാഹി സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ അവസാനിക്കുന്ന മാരത്തോണ്‍ നാലിന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 കാഷ് അവാര്‍ഡ് നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക, ഫോണ്‍: 7356974359, 9633063079.

 

Share

Leave a Reply

Your email address will not be published. Required fields are marked *