വാണിജ്യ ഗ്യാസിന്റെ വില വര്‍ധനവ്; പ്രതിഷേധ പ്രകടനം നടത്തി

വാണിജ്യ ഗ്യാസിന്റെ വില വര്‍ധനവ്; പ്രതിഷേധ പ്രകടനം നടത്തി

തലശ്ശേരി: വാണിജ്യ ഗ്യാസിന്റെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരളഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തലശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.എച്ച്.ആര്‍.എ.ജില്ലാ പ്രസിഡന്റ് കെ.അച്ചുതന്‍ ,യൂനിറ്റ് പ്രസിഡന്റ് സി.സി.എം. മഷൂര്‍, സെക്രട്ടറി നാസര്‍ മാടോള്‍, എം.പി ശശിധരന്‍, കെ.പി ഷാജി കെ.ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡിലെ ടെലിഫോണ്‍ ഭവന് മുന്നില്‍ ധര്‍ണയും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *