ബ്രൗണ്‍ ഷുഗറുമായി മൂന്നുപേര്‍ അറസ്റ്റില്‍

ബ്രൗണ്‍ ഷുഗറുമായി മൂന്നുപേര്‍ അറസ്റ്റില്‍

തലശ്ശേരി: ബ്രൗണ്‍ ഷുഗറുമായി മൂന്നുപേര്‍ അറസ്റ്റില്‍. റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോം പരിസരത്ത് നിന്നുമാണ് 0.917 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മൂന്ന് യുവാക്കളെ പ്രിന്‍സിപ്പല്‍ എസ്.ഐ സജേഷ്. സി.ജോസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയതത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. പോലിസ് പട്രോളിങ്ങിനിടെയാണ്ഇവരെ പിടികൂടിയത്. മൂവരേയും കോടതിയില്‍ ഹാജരാക്കി. രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *