എരഞ്ഞോളി മൂസ്സയുടെ ഭാര്യ കുഞ്ഞാമിന നിര്യാതയായി

എരഞ്ഞോളി മൂസ്സയുടെ ഭാര്യ കുഞ്ഞാമിന നിര്യാതയായി

തലശ്ശേരി: പ്രശസ്ത മാപ്പിളപാട്ട് ഗായകനും, ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന എരഞ്ഞോളി മൂസ്സയുടെ ഭാര്യ തലശ്ശേരി കസ്റ്റംസ് റോഡ് പെരിങ്ങളം ഹൗസില്‍ കുഞ്ഞാമിന (72 ) നിര്യാതയായി. മക്കള്‍: നസീര്‍ , നിസാര്‍ , സാദിഖ്, നെസീറ, സെമീറ, സാജിത. മരുമക്കള്‍: ഉസ്മാന്‍, അസ്‌ക്കര്‍, ഷമീം, റൗസീന, ഷഹനാസ്, സീനത്ത്. ഖബറടക്കം ഇന്ന്‌ രാത്രി ഏഴ് മണിക്ക് മട്ടാമ്പ്രം ജുമാ മസ്ജിദില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *