ചെങ്ങന്നൂര്‍, കണിച്ചുകുളങ്ങര മൃഗാശുപത്രികളില്‍ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ

ചെങ്ങന്നൂര്‍, കണിച്ചുകുളങ്ങര മൃഗാശുപത്രികളില്‍ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ

തിരുവനന്തപുരം: ലോക സ്‌പേ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നു. മാര്‍ച്ച് ഒന്നിന് ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍വച്ചും മാര്‍ച്ച് രണ്ടിന് കണിച്ചുകുളങ്ങര മൃഗാശുപത്രിയില്‍ വെച്ചുമാണ് ശസ്ത്രക്രിയ നടക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പ്രവേശനം. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ശസ്ത്രക്രിയകള്‍യ്ക്ക് ഡബ്ല്യു.വി.എസ് വിദഗ്ധസംഘത്തിലുള്ള വെറ്ററിനറി സര്‍ജന്‍മാര്‍ നേതൃത്വം നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *