തീറ്റപ്പുല്‍ക്കൃഷി പരിശീലനം

തീറ്റപ്പുല്‍ക്കൃഷി പരിശീലനം

പാലക്കാട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് തീറ്റപ്പുല്‍ക്കൃഷി എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. ഫെബ്രുവരി 25 ശനിയാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9188522713, 0491-2815454 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ട് വരേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *