മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററില്‍ വെച്ച് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 20, 21 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലായാണ് പരിശീലനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഫീസ് സമയങ്ങളില്‍ 0471-2732918 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *