ഫെബ്രുവരി മാസത്തെ ഹോം കെയര്‍ തീയതികള്‍

ഫെബ്രുവരി മാസത്തെ ഹോം കെയര്‍ തീയതികള്‍

കോഴിക്കോട്: ചെക്യാട്-10, തൂണേരി-14, ഇരിങ്ങണ്ണൂര്‍-15, പുറമേരി-16, കല്ലാച്ചി-17, നാദാപുരം-18, വെള്ളൂര്‍-20, വാണിമേല്‍-21, വളയം-22, വിലങ്ങാട്-23, എടച്ചേരി-24, കല്ലുനിര-25, അരൂര്‍-27 എന്നീ തീയതികളില്‍ ഹോം കെയര്‍ ടീം അതാത് മേഖലകളില്‍ സന്ദര്‍ശനം നടത്തും. പി.പി. ചാത്തു രക്ഷാധികാരിയും സി.എച്ച് മോഹനന്‍ ചെയര്‍മാനും ചന്ദ്രശേഖരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നാദാപുരം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *