പാറാല്‍: ചൊക്ലി കൊപ്പരക്കണ്ടിയില്‍ ഹംസ(69) പാറാലിലെ ജന്നത്ത് ഹൗസില്‍ നിര്യാതനായി. പരേതരായ ചൊവ്വാല്‍ മൊയ്തുവിന്റേയും, കൊപ്പരക്കണ്ടി ആസ്യയുടേയും മകനാണ്. ഭാര്യ: തയ്യില്‍ സാബിറ. മക്കള്‍: അനീസ്(ദുബൈ), ഷുഹൈബ് (ദുബൈ),അസ്താജി, പരേതനായ അംജദ്. മരുമക്കള്‍: ഖാദര്‍ മമ്മു(പെരിങ്ങത്തൂര്‍), അഫീന, റിജാന, സുഹാന. സഹോദരങ്ങള്‍: ഖാദര്‍, ബഷീര്‍, അഷറഫ്, റസിയ ഫൗസി.