മഹമൂദ് നിര്യാതനായി

മഹമൂദ് നിര്യാതനായി

തലശ്ശേരി: പിലാക്കൂല്‍ ജസീറാസിലെ പന്തക്കല്‍ കൊല്ലാങ്കണ്ടി മഹമൂദ് (64 ) നിര്യാതനായി. എറണാകുളം ഹരാമെയില്‍ ടൂറിസ്റ്റ് ഹോം, നെടുമ്പാശ്ശേരി ഹോട്ടല്‍ റോയല്‍ വിംഗ്‌സ് എന്നിവയുടെ ഉടമസ്ഥനായിരുന്നു. പരേതരായ അബു-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ലൈല (തലശ്ശേരി ), നസീമ (ഓര്‍ക്കാട്ടേരി ). മക്കള്‍: തസ്ലി , ജസ്ലി , ഡോ. സന (മിംസ്, കണ്ണൂര്‍ ), സഊദ് , ഫാത്തിമത്തുല്‍ നസ്മിന , മുഹമ്മദ് മിന്‍ഹാജ്. മരുമക്കള്‍: അര്‍ഷാദ്, മുഖ്‌സിത്ത്, ഷംജീദ്. സഹോദരങ്ങള്‍: മജീദ്,അബ്ദുല്‍ അസീസ്, സൗദ.

 

Share

Leave a Reply

Your email address will not be published. Required fields are marked *