ഓള്‍ ഇന്ത്യ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ഓള്‍ ഇന്ത്യ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: ഹൈദരാബാദില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ കോഴിക്കോട് അക്ബര്‍ ട്രാവല്‍സിന്റെ അസിസ്റ്റന്റ് കോച്ച് ഗഫൂര്‍ മണപ്പാട്ടിന് മാങ്കാവ് സുഹൃദ്‌സംഘവും ബ്ലെസ്സിങ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ആഴ്ചവട്ടത്ത് സ്വീകരണം നല്‍കി. ചടങ്ങില്‍ മണ്ണുകണ്ടി സന്തോഷ് അധ്യക്ഷം വഹിച്ചു. ബ്രിസ്റ്റോള്‍ ടയേഴ്‌സ് എം.ഡി എ.വി ശിവപ്രകാശ് എം.എം.ആര്‍ കമ്പനി എം.ഡി എം.എം രാജേന്ദ്രന്‍ എന്നിവര്‍ സംയുക്തമായി ഉപഹാരം നല്‍കി സ്വീകരിച്ചു. കെ.പി അജയകുമാര്‍ ഫുട്‌ബോള്‍ കോച്ച് നാസര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *