കോഴിക്കോട് ജില്ലാ കളിരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ്

കോഴിക്കോട് ജില്ലാ കളിരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ്


2023 ജനുവരി 28,29 തീയതികളില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്പ്പയറ്റ്, ഹൈക്കിങ്, കെട്ടുക്കാരി എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭയ് കെ.എച്ചും കെട്ടുകാരി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിനന്ദ് വി.ജെയും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്പ്പയറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുണ്യ കെ.എച്ചും സി.വി.എന്‍ കളരി കനകാലയ ബാങ്കിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ പി.രാജേഷ് ഗുരുക്കളോടൊപ്പം

Share

Leave a Reply

Your email address will not be published. Required fields are marked *