വാക്കേഴ്‌സ് കാലിക്കറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വാക്കേഴ്‌സ് കാലിക്കറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോഴിക്കോട്:വാക്കേഴ്‌സ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാടൻ പള്ളി ജങ്ഷനിൽ ബസ്റ്റോപ്പ് പരിസരത്ത് വെച്ച് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ ഡോ.പി.എൻ.അജിത പതാക ഉയർത്തി.റിപ്പബ്ലിക് ദിന സന്ദേശം കൗൺസിലർ
ടി കെ ചന്ദ്രൻ നൽകി. സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.
പി.സി.മുരളീധരൻഗുരുക്കൾ സ്വാഗതം പറഞ്ഞു.ബി. കെ. മൻസൂർ,എ ടി ബിനാസ്, കെ റിയാസ്, എം എ നാസർ (ഗോൾഡൻ ട്രാവൽസ്),ടി. കെ. അബ്ദുൽ മജീദ്, മുരളി പ്രസാദ് എ. എം, കെ. കെ. പ്രവീൺ തസ്ലീംഖാൻ
അഷ്‌റഫ്, വെള്ളിമാടുകുന്ന്, ഡോക്ടർ പി എം എ ബഷീർ, കെ.ഗിരീഷ് കെ.ശിവാനന്ദൻ, കെ. ജെ തോമസ് (തോച്ചേ ),സുവോദ്, സീതാ ദേവി
ഗോപി രാം ഗതോർ,ഹാജിറ ബഷീർ, പി. കെ സീന,ഇ. സജി ജിബിൻ, സജി, അജ്മൽ ഫായിസ് എന്നിവർ നേതൃത്വം നൽകി. മധുര പലഹാരം വിതരണവും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *