വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം;  പതാക ഉയര്‍ത്തി

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം; പതാക ഉയര്‍ത്തി

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ സമിതി സംസ്ഥാന സെക്രട്ടറി സി.വി.ഇക്ബാല്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ സിറ്റി പ്രസിഡന്റ് ഷഹദാബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മൊബൈല്‍ ഫോണ്‍ ജില്ലാ സെക്രട്ടറി നിസാര്‍ അഹമ്മദ് സ്വാഗതവും സിറ്റി സെക്രട്ടറി ഷഫീഖ് നന്ദിയും പറഞ്ഞു. ഫജര്‍, രന്‍ജിത് കൈലാസ്,ഹര്‍ജാഷ്, ബഷീര്‍, ഫൈസല്‍, ഫൈജാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *