കായിക മത്സരം സംഘടിപ്പിച്ചു

കായിക മത്സരം സംഘടിപ്പിച്ചു

മാഹി: മാഹി നെഹ്‌റു യുവ കേന്ദ്രയുടേയും പള്ളൂര്‍ ആറ്റകൂലോത്ത് അര്‍ച്ചനാ കലാസമിതിയുടേയും ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദ ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച് വിദ്യാര്‍ഥിക്കള്‍ക്കായി കായിക മത്സരം സംഘടിപ്പിച്ചു. കെ.പി. മഹമ്മൂദിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വി.വി ചാന്ദിനി ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍. സി ആശംസ നേര്‍ന്നു. റോഷിത്.കെ. സമ്മാനദാനം നടത്തി. എന്‍.മോഹനന്‍ സ്വാഗതവും സെമീറ.എം നന്ദിയും പറഞ്ഞുി. പ്രിയങ്ക. കെ, ഹസിന,വിഷ്ണു.കെ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *