അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; അഭിലാഷ് പാലക്കാടിന് ജയം

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; അഭിലാഷ് പാലക്കാടിന് ജയം

മാഹി: അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഭിലാഷ് എഫ്.സി പാലക്കാട് നാലിനെതിരേ അഞ്ച് ഗോളുകള്‍ക്ക് സബാന്‍ കോട്ടക്കലിനെ പരാജയപ്പെടുത്തി. ഇന്ന് സുപ്പര്‍ സ്റ്റുഡിയോ മലപ്പുറം , യൂറോ കയിതാല്‍ പടന്നയുമായി ഏറ്റുമുട്ടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *