സ്വരരാഗ് സംഗീത-നൃത്ത നിശ സംഘടിപ്പിച്ചു

സ്വരരാഗ് സംഗീത-നൃത്ത നിശ സംഘടിപ്പിച്ചു

മാഹി: അബ്ദുള്‍ കലാം ആസാദ് സാംസ്‌കാരിക വേദിയുടെ കീഴിലുള്ള സ്വരരാഗസംഗീതത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുതുവര്‍ഷ നാളില്‍ സംഘടിപ്പിച്ച സ്വരരാഗ് സംഗീത -നൃത്ത നിശ ഏറെ ശ്രദ്ധേയമായി. ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പായറ്റ അരവിന്ദന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ എം.മുസ്തഫ മുഖ്യാതിഥിയായി. കെ.മോഹനന്‍, ചാലക്കര പുരുഷു, എം.എം.പ്രദീപ് കുമാര്‍ സംസാരിച്ചു. കെ.കെ സന്തോഷ് കുമാര്‍ സ്വാഗതവും പ്രശാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *