സി.എ.ദിവ്യക്ക് കലാശ്രീ ദേശീയ അവാര്‍ഡ്

സി.എ.ദിവ്യക്ക് കലാശ്രീ ദേശീയ അവാര്‍ഡ്

മാഹി: പ്രശസ്ത നര്‍ത്തകിയും നൂപുരനാട്യഗൃഹം ഡയറക്ടറുമായ മാഹി പുത്തലത്തെ പ്രശാന്തി നിലയത്തില്‍ സി.എ ദിവ്യ ടീച്ചര്‍ക്ക് കലാശ്രീദേശീയ പുരസ്‌ക്കാരം.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടേതാണ് നടനകലയ്ക്കുള്ള ദേശീയ അവാര്‍ഡ്. മുപ്പത്തിയെട്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ: എസ്.പി സുമനാക്ഷര്‍ അവാര്‍ഡ് സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *