മല്‍സ്യത്തൊഴിലാളി കുടുംബസംഗമം നടത്തി

മല്‍സ്യത്തൊഴിലാളി കുടുംബസംഗമം നടത്തി

ന്യൂമാഹി: മല്‍സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ന്യൂ മാഹി ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മല്‍സ്യത്തൊഴിലാളി കുടുംബസംഗമം നടത്തി. കുറിച്ചിയില്‍ മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി.പി സുമേഷ്, യു.ടി സതീശന്‍, കെ.എ രത്‌നകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *