സി.പി.ഐ ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം

സി.പി.ഐ ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം

തലശ്ശേരി: സി.പി.ഐ ഓഫിസിന് നേരെ കരിഓയില്‍ ആക്രമണണം നടത്തി സാമൂഹ്യ വിരുദ്ധര്‍. സി.പിഐ ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ കാരായി ശ്രീധരന്‍ സ്മാരക മന്ദിരത്തിലാണ് കരി ഓയില്‍ ഒഴിച്ച് നാശനഷ്ടം വരുത്തിയത്. ഇന്നലെ അര്‍ദ്ധധ രാത്രിയോടെയാണ് സംഭവം. 2012 ല്‍ സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം പതിനൊന്നാമത്തെ തവണയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *