ഡോ.ഹുസൈന്‍ മടവൂരും മൗലവി ഹനീഫ് കായക്കൊടിയും ശൈഖ് അലി അല്‍ മത്വറിനെ സന്ദര്‍ശിച്ചു

ഡോ.ഹുസൈന്‍ മടവൂരും മൗലവി ഹനീഫ് കായക്കൊടിയും ശൈഖ് അലി അല്‍ മത്വറിനെ സന്ദര്‍ശിച്ചു

ബഹ്‌റൈന്‍: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം ബഹ്‌റൈനിലെത്തിയ ഡോ.ഹുസൈന്‍ മടവൂര്‍, മൗലവി ഹനീഫ് കായക്കൊടി എന്നിവര്‍ മുന്‍ ബഹ്‌റൈന്‍ എം.പിയും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അല്‍ മത്വറിനെ സന്ദര്‍ശിച്ചു. കേരളവും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മള ബന്ധം സന്തോഷ ദായകമാണ്. ബഹ്‌റൈനിലെ ഔഖാഫ് മന്ത്രാലയത്തിന്ന് കീഴിലുള്ള വിവിധ ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിലും സജീവമാക്കുന്നതിലും മലയാളികള്‍ കാണിക്കുന്ന താല്‍പര്യം പ്രത്യേകം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *