ഇറച്ചിക്കോഴി വളര്‍ത്തല്‍ ദ്വിദിന പരിശീലനം

ഇറച്ചിക്കോഴി വളര്‍ത്തല്‍ ദ്വിദിന പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഡിസംബര്‍ 19, 20 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫിസ് പ്രവര്‍ത്തി ദിവസങ്ങളില്‍ 10.30 മുതല്‍ മൂന്ന് മണി വരെ 0479-2457778 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *