ഒഎൻജിസി സിഎംഡിയായി അരുൺകുമാർ സിങ്

ന്യൂഡൽഹി: ബിപിസിഎൽ മുൻ ചെയർമാൻ അരുൺകുമാർ സിങ്ങിനെ ഒഎൻജിസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.അദ്ദേഹം ബിപിസിഎല്ലിൽ നിന്ന് വിരമിച്ചിട്ട് രണ്ട്മാസമായതേയുള്ളൂ. എണ്ണ പ്രകൃതി വാതക വ്യവസായ രംഗത്ത് 38 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്.

\

 

Share

Leave a Reply

Your email address will not be published. Required fields are marked *