‘നമ്മുടെ ചന്ത കാര്‍ഷിക മേള’ ഇരിങ്ങാലക്കുടയിലും

‘നമ്മുടെ ചന്ത കാര്‍ഷിക മേള’ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട: കര്‍ഷകരുടേയും, ചെറുകിട സംരംഭകരുടേയും വാട്ട്‌സാപ്പ് കൂട്ടായ്മായായ നമ്മുടെ ചന്ത കേരള ബാങ്കിന് സമീപം സംഘടിപ്പിച്ച കാര്‍ഷികമേള മുന്‍സിപ്പല്‍ ചെയര്‍ പഴ്‌സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വ്യവസായ ഓഫിസര്‍ പി.വി. സുനിത, കണ്‍വീനര്‍ യേശുദാസന്‍ കുരിശിങ്കല്‍ സി.ആര്‍.പോള്‍സണ്‍, മുജീബ് കരുനാഗപ്പള്ളി, മുരളി കുഞ്ഞലകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *