നെയ്യന്‍ നാണു നിര്യാതനായി

നെയ്യന്‍ നാണു നിര്യാതനായി

പിണറായി: പടന്നക്കര എന്‍.വി നിവാസില്‍ നെയ്യന്‍ നാണു (88) അന്തരിച്ചു. ഭാര്യ: പരേതയായ രോഹിണി (റിട്ട. പ്രൊജക്ട് ഓഫീസര്‍, സാമൂഹ്യക്ഷേമ വകുപ്പ് കണ്ണൂര്‍). മക്കള്‍: അഡ്വ. എന്‍.വി അനില്‍ കുമാര്‍ (തലശ്ശേരി ബാര്‍), വിനീഷ് കുമാര്‍ (ഐ.ടി എന്‍ജിനീയര്‍, ബാംഗ്ലൂര്‍), സനില്‍കുമാര്‍ (റിസോര്‍ട്ട് മാനേജര്‍, മാനന്തവാടി), മിനി കുമാരി (പൊന്ന്യം). മരുമക്കള്‍: അഡ്വ. നിഖില അനില്‍, അഖില വിനീഷ്, ലിജിന സനില്‍ (തലശ്ശേരി ജില്ലാ കോടതി), കെ.ആര്‍ രത്‌നാകരന്‍ (സെക്രട്ടറി പൊന്ന്യം എസ്.സി.ബി). സഹോദരങ്ങള്‍: എന്‍.കുമാരന്‍, യശോദ, ലക്ഷ്മി, ശാരദ, ശാന്ത, സൗമിനി, പരേതരായ എന്‍.ഗോപാലന്‍, പ്രൊഫ. എന്‍.മുകുന്ദന്‍ (എസ്.എന്‍ കോളജ്, കണ്ണൂര്‍), രാധ (മുന്‍ പിണറായി പഞ്ചായത്തംഗം).

 

Share

Leave a Reply

Your email address will not be published. Required fields are marked *