ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു

ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു

മാഹി: പുതുച്ചേരി സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് വിജയികളായ ചാലക്കര ഡോക്ടര്‍ അംബേദ്കര്‍ കോ-ഓപറേറ്റീവ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഹിസാം താഹിര്‍ അബു, പി. അഭിനവ് എന്നിവരെയാണ് സ്‌കൂളിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. പി.ടി.എ പ്രസിഡന്റ് കെ.എം.ചാക്കോ അധ്യക്ഷത വഹിച്ചു. സകൂള്‍ ചെയര്‍മാന്‍ അഡ്വ.എ.പി.അശോകന്‍, ഡയരക്ടര്‍ സത്യന്‍ കേളോത്ത് എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ എം.എം ബിജു സ്വാഗതവും, പി.പി.പ്രീത നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *