രത്‌ന മോഹന്‍ നിര്യാതനായി

രത്‌ന മോഹന്‍ നിര്യാതനായി

ന്യൂമാഹി: മങ്ങാട് സ്പിന്നിങ്-മില്‍ റോഡില്‍ വയലകണ്ടി ബസ് സ്റ്റോപ്പിന് സമീപം നാമത്ത് രത്‌ന മോഹനന്‍ (65) നിര്യാതനായി. പരേതനായ അനന്തന്റെയും കനാമത്ത് മാധവിയുടെയും മകനാണ്. ഭാര്യ: കെ.പി. സുനിത , മകള്‍: അണിമ, മകന്‍ : അമര്‍നാഥ് (ബാംഗ്ലൂര്‍ ), സഹോദരി: സജിത, മരുമകന്‍ സന്ദീപ് (ബാംഗ്ലൂര്‍ ).

 

Share

Leave a Reply

Your email address will not be published. Required fields are marked *