മിർവ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ എക്‌സിബിഷനും  ബോധവൽക്കരണ പരിപാടിയും നാളെ

മിർവ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ എക്‌സിബിഷനും ബോധവൽക്കരണ പരിപാടിയും നാളെ

കോഴിക്കോട്: കുറ്റിച്ചിറ മിസ്‌കാൽ റസിഡൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ (മിർവ) നാളെ കാലത്ത് 10 മണി മുതൽ വൈകിട്ട് 6 വരെ ലഹരിക്കെതിരെ എക്‌സിബിഷനും, ബോധവൽക്കരണ ശിൽപശാലയും, തെരുവ് നാടകവും സംഘടിപ്പിക്കും.
ഹൽവ ബസാർ മൂർപള വീട് തറവാട് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ എക്‌സൈസ് കമ്മീഷണർ എ.ജെ.ബെഞ്ചമിൻ, കൗൺസിലർ എസ്.കെ അബൂബക്കർ ടൗൺ പോലീസ് എസ്.എച്ച്.ഒ എം.വി ബിേജു, ഡോ.ടോം വർഗ്ഗീസ് ബീച്ച് ഹോസ്പിറ്റൽ സൈക്യാട്രി വിമുക്തി, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ജലാലുദ്ദീൻ എന്നിവർ സംബന്ധിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *